apical dominance

ശിഖാഗ്ര പ്രാമുഖ്യം

സസ്യങ്ങളില്‍ അഗ്രമുകുളം പാര്‍ശ്വമുകുളങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന അവസ്ഥ. അഗ്രഭാഗത്ത്‌ ഓക്‌സിനുകള്‍ എന്ന്‌ പറയുന്ന സസ്യഹോര്‍മോണുകള്‍ കൂടുതലുണ്ടാവുന്നതാണ്‌ ഇതിന്‌ കാരണം.

More at English Wikipedia

Close