anthropoid apes

ആള്‍ക്കുരങ്ങുകള്‍

മനുഷ്യനോട്‌ ഏറ്റവുമടുത്ത ബന്ധമുള്ള ജന്തുക്കളായ ചിമ്പാന്‍സി, ഗിബ്ബണ്‍, ഗോറില്ല, ഓറാങ്ങ്‌ എന്നിവ. (മലയാളത്തില്‍ "ആള്‍ക്കുരങ്ങ്‌' എന്നു പറയുമ്പോള്‍ തന്നെ മനുഷ്യനുമായുള്ള സാദൃശ്യം സൂചിപ്പിക്കുന്നുണ്ടെങ്കിലും "എയ്‌പ്‌' എന്ന വാക്കിന്‌ അങ്ങനെ അര്‍ഥമില്ലാത്തതിനാലാണ്‌ വിശേഷണം വേണ്ടിവന്നത്‌.)

More at English Wikipedia

Close