anthracite

ആന്ത്രാസൈറ്റ്‌

ഏറ്റവും പഴക്കമുള്ളതും കാഠിന്യമേറിയതുമായ കല്‍ക്കരി. 95% കാര്‍ബണുണ്ട്‌. ഉയര്‍ന്ന ഇന്ധനമൂല്യമുള്ള കല്‍ക്കരി.

More at English Wikipedia

Close