antenna

ആന്റിന

1. (bio) ആന്റിന. പ്രാണികളുടെയും പഴുതാര, കൊഞ്ച്‌ മുതലായവയുടെയും തലയിലെ ഒരു അനുബന്ധ അവയവം. ഇവ പ്രധാനമായും സ്‌പര്‍ശനേന്ദ്രിയങ്ങളായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. നിശാശലഭങ്ങളില്‍ ഇവ ഘ്രാണേന്ദ്രിയമായും പ്രവര്‍ത്തിക്കും. 2. (phy) ആന്റിന aerial നോക്കുക.

More at English Wikipedia

Close