പരിവര്‍ഷം
സൂര്യസമീപക സ്ഥാനത്ത് തുടങ്ങി ഒരുതവണ സൂര്യനെ പരിക്രമണം ചെയ്യാന്‍ ഭൂമിക്ക് ആവശ്യമായ സമയം. 365.25964 ദിവസം. സൂര്യസമീപകം. നേരിയ തോതില്‍ കിഴക്കുദിശയില്‍ സഞ്ചരിക്കുന്നതുകൊണ്ട് ഇത് സൗരവര്‍ഷത്തേക്കാള്‍ (365.24219 ദി) അല്‍പ്പം കൂടുതലാണ്. Year നോക്കുക.