വാര്‍ഷിക ലംബനം
സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണം മൂലം നക്ഷത്രങ്ങളുടെ പ്രത്യക്ഷ സ്ഥാനത്തില്‍ വരുന്ന വ്യത്യാസം. ദൃഗ്‌ഭ്രംശം എന്നും പറയും. ഭൂമിയുടെ പരിക്രമണ പഥത്തിന്റെ വ്യാസം നക്ഷത്രത്തില്‍ സമ്മുഖമാക്കുന്ന കോണ്‍ ആണിത്. പ്രാക്‌സിമാ സെന്റൗറിയുടെ വാര്‍ഷിക ലംബനം പരമാവധി 0.71 സെക്കന്റ്‌സ് ഓഫ് ആര്‍ക് ആണ്. parallax നോക്കുക.