animal pole

സജീവധ്രുവം

ഭ്രൂണ രൂപീകരണം ആരംഭിക്കാന്‍ പോകുന്ന അണ്ഡത്തിലെ ന്യൂക്ലിയസ്സിനോട്‌ അടുത്ത ധ്രുവം. എതിര്‍ധ്രുവത്തെ കായികധ്രുവം ( vegital pole) എന്ന്‌ പറയും. സജീവ ധ്രുവത്തില്‍ പീതകം ( yolk) കുറവായിരിക്കും. കോശവിഭജന പ്രക്രിയകള്‍ ഇവിടെയാണ്‌ കൂടുതല്‍ സജീവം.

More at English Wikipedia

Close