Search for: angular displacementകോണീയ സ്ഥാനാന്തരംകോണീയ വിസ്ഥാപനം. ഒരു നിര്‍ദിഷ്ട ബിന്ദുവിനെ ( O) ആധാരമാക്കി ഏതെങ്കിലും ബിന്ദുവിന്റെ സ്ഥാനത്തിന് വരുന്ന മാറ്റം കോണളവില്‍ പറയുന്നത്. ചിത്രത്തില്‍ വസ്തു Aയില്‍ നിന്ന് B യിലെത്തിയപ്പോള്‍ ഉണ്ടായ കോണീയ സ്ഥാനാന്തരം φ ആണ്.More at English Wikipedia
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത exceditorSeptember 23, 2023September 23, 2023 6887Views
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം exceditorAugust 20, 2023September 2, 2023 6065Views