anabolism

അനബോളിസം

ലളിതമായ തന്മാത്രകളില്‍ നിന്ന്‌ കൂടുതല്‍ സങ്കീര്‍ണമായ തന്മാത്രകള്‍ ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയ. ഇത്‌ ഉപാപചയ പ്രക്രിയയുടെ ഒരു വശമാണ്‌. catabolism നോക്കുക.

More at English Wikipedia

Close