amphoteric

ഉഭയധര്‍മി

അമ്ലവുമായോ, ക്ഷാരവുമായോ പ്രവര്‍ത്തിച്ച്‌ ലവണമാകാന്‍ കഴിവുള്ളവ. ഉദാ: ZnO. ഇത്‌ അമ്ലങ്ങളിലോ ക്ഷാരങ്ങളിലോ ലയിക്കുമ്പോള്‍ ലവണമുണ്ടാകുന്നു. ZnO+ 2HCl → ZnCl2 + H2O, ZnO + 2NaOH → Na2 ZnO2+ H2O

More at English Wikipedia

Close