aluminate

അലൂമിനേറ്റ്‌

അലൂമിനിയം ഹൈഡ്രാക്‌സൈഡ്‌ ശക്തിയേറിയ ക്ഷാരലായനിയില്‍ ലയിക്കുമ്പോള്‍ കിട്ടുന്ന ലവണങ്ങള്‍. ഉദാ: സോഡിയം അലൂമിനേറ്റ്‌.

More at English Wikipedia

Close