alluvium

എക്കല്‍

നദികള്‍ വഹിച്ചുകൊണ്ടുവരുന്ന ഖരപദാര്‍ത്ഥങ്ങള്‍ നദീതടങ്ങളിലോ പ്രളയ സമതലങ്ങളിലോ തടാകങ്ങള്‍, ഡല്‍റ്റകള്‍ എന്നിവയിലോ അടിഞ്ഞുകൂടിയുണ്ടാവുന്ന നിക്ഷേപങ്ങള്‍. മണ്ണ്‌, മണല്‍, ചരല്‍, ജൈവ വസ്‌തുക്കള്‍ എന്നിവയാണ്‌ ഇങ്ങനെ നിക്ഷേപിക്കപ്പെടുന്നത്‌. ഗംഗാസമതലപ്രദേശം ഇങ്ങനെയുള്ള എക്കല്‍ നിക്ഷേപം വഴി ഉണ്ടായതാണ്‌.

More at English Wikipedia

Close