alkalimetry

ക്ഷാരമിതി

തന്നിരിക്കുന്ന ലായനിയില്‍ എത്ര അമ്ലമുണ്ട്‌ എന്ന്‌ ക്ഷാരം ഉപയോഗിച്ച്‌ കണ്ടുപിടിക്കുന്ന രീതി. വ്യാപ്‌തമാന വിശ്ലേഷണം വഴിയാണ്‌ കണ്ടുപിടിക്കുന്നത്‌.

More at English Wikipedia

Close