algebraic number

ബീജീയ സംഖ്യ

ഗുണോത്തരങ്ങളെല്ലാം ഭിന്നകം ( rational)ആയുള്ള സമീകരണത്തിന്റെ മൂലം. ഉദാ: സമീകരണം x2-2=0 ;മൂലങ്ങള്‍ √2, - √2.

More at English Wikipedia

Close