algebraic function

ബീജീയ ഏകദം

സങ്കലനം, വ്യവകലനം, ഗുണനം, ഹരണം, സംഖ്യയുടെ ഘാതം കാണല്‍, സംഖ്യയുടെ മൂലം കാണല്‍ എന്നീ ക്രിയകള്‍ മാത്രം ചെയ്‌ത്‌ മൂല്യം ലഭിക്കുന്ന ഏകദം.

More at English Wikipedia

Close