algebraic equation

ബീജീയ സമവാക്യം

ഒരു ബീജീയ ഏകദത്തെ പൂജ്യത്തോടു തുല്യമാക്കി കാണിക്കുന്നതോ, മറ്റൊരു ബീജീയ ഏകദത്തോടു തുല്യമാക്കി കാണിക്കുന്നതോ ആയ സമവാക്യം. ഉദാ: 2 x+y=0, x2+y2=3x+2y−1

More at English Wikipedia

Close