afferent

അഭിവാഹി

കേന്ദ്രഭാഗത്തേക്ക്‌ പ്രവഹിക്കുന്നത്‌. ഉദാ: afferent neuron കേന്ദ്ര നാഡീവ്യൂഹത്തിലേക്ക്‌ സന്ദേശങ്ങള്‍ എത്തിക്കുന്ന നാഡീകോശം.

More at English Wikipedia

Close