aerial

ഏരിയല്‍

വിദ്യുത്‌കാന്തിക തരംഗങ്ങളെ ചുറ്റുപാടിലേക്ക്‌ പ്രസരിപ്പിക്കാനോ, ചുറ്റുപാടില്‍ നിന്ന്‌ സ്വീകരിക്കാനോ സഹായിക്കുന്ന ഉപാധി. സമാനാര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന മറ്റൊരു പദമാണ്‌ ആന്റിന എന്നത്‌.

More at English Wikipedia

Close