admittance

അഡ്‌മിറ്റന്‍സ്‌

പ്രവേശ്യത. ഒരു പരിപഥത്തിലൂടെ പ്രത്യാവര്‍ത്തിധാര ( ac) എത്ര കുറഞ്ഞ തടസ്സത്തോടെ കടന്നുപോകുന്നു എന്ന്‌ സൂചിപ്പിക്കുന്ന പദം. കര്‍ണരോധത്തിന്റെ വ്യുല്‍ക്രമത്തിനു തുല്യം.

More at English Wikipedia

Close