Search for: adipic acidഅഡിപ്പിക് അമ്ലംHOOC−(CH2)4 −COOH. ഡൈ കാര്‍ബോക്സിലിക് അമ്ലം. ക്രിസ്റ്റലീയ രൂപമുള്ള വെളുത്ത വസ്തു. ഉരുകല്‍ നില 152 0 C. പോളി അമൈഡുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. ഉദാ: നൈലോണ്‍ 66 ന്റെ നിര്‍മ്മാണത്തിന്റെ മുഖ്യ ഘടകം.More at English Wikipedia
അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത exceditorSeptember 23, 2023September 23, 2023 6872Views
നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം exceditorAugust 20, 2023September 2, 2023 6055Views