action potential

ആക്‌ഷന്‍ പൊട്ടന്‍ഷ്യല്‍

നാഡികളില്‍ ആവേഗം ഉത്‌പാദിപ്പിക്കപ്പെടുമ്പോള്‍ നാഡീകോശത്തിന്റെ അകത്തും പുറത്തുമുള്ള വൈദ്യുത പൊട്ടന്‍ഷ്യല്‍ വ്യത്യാസത്തില്‍ ഉണ്ടാകുന്ന വ്യതിയാനം. ഉത്തേജിപ്പിക്കപ്പെടാത്ത നാഡീകോശത്തിന്റെ ഉള്‍ഭാഗം ബാഹ്യപരിസരത്തെ അപേക്ഷിച്ച്‌ ഋണമായിരിക്കും. ആക്‌ഷന്‍ പൊട്ടന്‍ഷ്യലില്‍ ഉള്‍ഭാഗം ധനവും പുറത്ത്‌ ഋണവുമാകും.

More at English Wikipedia

Close