acidic oxide

അലോഹ ഓക്‌സൈഡുകള്‍

ക്ഷാരവുമായി പ്രവര്‍ത്തിച്ച്‌ ലവണങ്ങളുണ്ടാക്കുന്ന രാസപദാര്‍ഥം. ജലീയ ലായനിക്ക്‌ അമ്ല സ്വഭാവമുണ്ടായിരിക്കും. ഉദാ: കാര്‍ബണ്‍ ഡയോക്‌സൈഡ്‌, സള്‍ഫര്‍ ഡയോക്‌സൈഡ്‌.

More at English Wikipedia

Close