achromatic prism

അവര്‍ണക പ്രിസം

പ്രകാശ രശ്‌മികളെ സ്‌പെക്‌ട്രമായി വേര്‍തിരിക്കാത്ത പ്രിസം. വ്യത്യസ്‌ത പ്രകാശസാന്ദ്രതയുള്ള സ്‌ഫടികം കൊണ്ടു നിര്‍മിച്ച രണ്ടോ അതിലധികമോ പ്രിസങ്ങള്‍ ചേര്‍ത്താണ്‌ ഉണ്ടാക്കുന്നത്‌. എല്ലാ നിറങ്ങള്‍ക്കും ഒരേ വ്യതിചലനം നല്‍കുന്നതിനാലാണ്‌ സ്‌പെക്‌ട്രം ഉണ്ടാകാത്തത്‌.

More at English Wikipedia

Close