കൃത്യത
1. പിശക് അഥവാ തെറ്റ് എത്രമാത്രം കുറവാണ് എന്ന് സൂചിപ്പിക്കാനുള്ള ഗുണപരമായ വിലയിരുത്തല്‍. 2. പിശക് അഥവാ തെറ്റിന്റെ അളവ്. ഒരു നിരീക്ഷണത്തില്‍ അളവുകള്‍ കൃത്യമായിരിക്കണമെന്നില്ല. കൃത്യമായ വിലയോട് എത്രത്തോളം അടുത്ത വില ലഭിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് കൃത്യത വിലയിരുത്തുന്നത്.