സ്വീകാരി പരിപഥം
നിശ്ചിത ആവൃത്തിയില്‍ ഉള്ള വൈദ്യുത സ്‌പന്ദങ്ങളെ സ്വീകരിക്കുന്ന പരിപഥം. അനുനാദമാണ് ഇതിനു കാരണം. അനുനാദ ആവൃത്തിയില്‍ പരിപഥത്തിന്റെ കര്‍ണരോധം വളരെ കുറവും മറ്റെല്ലാ ആവൃത്തികളിലും വളരെ കൂടുതലും ആയിരിക്കും. ശ്രണീ അനുനാദ പരിപഥം എന്നും പറയുന്നു.