absolute value

കേവലമൂല്യം

നിരപേക്ഷ മൂല്യം, വാസ്‌തവിക സംഖ്യാരേഖയിലെ ഏതു സംഖ്യയുടെയും, ധനാത്മകമോ ഋണാത്മകമോ എന്ന പരിഗണന കൂടാതെയുള്ള അളവ്‌. ഉദാഹരണമായി, +2, -2 എന്നീ രണ്ടു സംഖ്യകളുടെയും നിരപേക്ഷ മൂല്യം 2 ആണ്‌. a യുടെ നിരപേക്ഷ മൂല്യത്തെ ⏐a⏐എന്ന്‌ കുറിക്കുന്നു.

More at English Wikipedia

Close