abiogenesis
സ്വയം ജനം
അജൈവ പദാര്‍ഥങ്ങളില്‍ നിന്ന് രാസപരിണാമം വഴിയാണ് ജീവനുണ്ടായത് എന്ന സിദ്ധാന്തം. ജീവജാലങ്ങള്‍ അജൈവ പദാര്‍ഥങ്ങളില്‍ നിന്ന് സ്വയം ജനിക്കുന്നുവെന്ന പഴയ സിദ്ധാന്തവും ഈ പേരില്‍ അറിയപ്പെടുന്നു.