
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന പ്രതിമാസ ലൂക്ക മീറ്റ് മെയ് 4 ഞായർ രാത്രി 9 മണിക്ക് (യു.എ.ഇ. സമയം രാത്രി 7.30 ന്) നടക്കും. “കോക്ലിയയും മുതിർന്നവരിലെ കേൾവി പരിമിതിയും“ എന്ന ലേഖനം ലൂക്കയിൽ എഴുതിയ ഡോ. ഹസ്ന ഫാത്തിമയാണ് (Postdoctoral Research Associate, Laboratory of Translational Auditory Research, Department of Communication Sciences and Disorders, Baylor University, Texas, United States) ഈ സെഷൻ നയിക്കുന്നത്. കേൾവിയുടെ ശാസ്ത്രവും, ഒപ്പം അതിലെ സാമൂഹ്യ സുരക്ഷയുടെ ചില ഘടകങ്ങളെയും, റീഹാബിലിറ്റേഷൻ, Deaf culture, Sign language തുടങ്ങിയ വശങ്ങളെ കുറിച്ചും ഡോ.ഹസ്ന ഇതോടൊപ്പം വിശദീകരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ.
- Time: May 4, 2025 07:30 PM Dubai ( 9PM Indian Time)
- Meeting ID: 892 0377 6321
- Passcode: 051488
- Zoom Meet Link : Click Here
രജിസ്റ്റർ ചെയ്യാം
The personal contact information collected in this registration form is solely for communication purposes related to the program. Your data will not be used for any other commercial purposes, shared with third parties, or utilized beyond the scope of this event. We are committed to protecting your privacy and ensuring the confidentiality of your information.