ശാസ്ത്രകലണ്ടർ

January 15, 2025

സോഫിയ കൊവലെവ്സ്കായ (Sofya Kovalevskaya) ജന്മദിനം

സോഫിയ കൊവലെവ്സ്കായ (Sofya Kovalevskaya) ജന്മദിനം

All day
January 15, 2025

മോസ്കോയിൽ ജനിച്ച സോഫിയ കൊവലെവ്സ്കായ, ഗണിതശാസ്ത്രത്തിൽ ഗവേഷണബിരുദം നേടിയ ആധുനിക യൂറോപ്പിൽ നിന്നുള്ള ആദ്യ വനിതയാണ്. ഗണിതജ്ഞ എന്നതിലുപരി അധ്യാപിക, എഴുത്തുകാരി, സ്ത്രീസമത്വവാദി, വിപ്ലവകരമായ രാഷ്ട്രീയചിന്തകളുടെ പ്രയോക്താവ് എന്നീ നിലകളിലും അവർ പ്രശസ്തയായിരുന്നു.

More information


ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close