All day
January 15, 2023
മോസ്കോയിൽ ജനിച്ച സോഫിയ കൊവലെവ്സ്കായ, ഗണിതശാസ്ത്രത്തിൽ ഗവേഷണബിരുദം നേടിയ ആധുനിക യൂറോപ്പിൽ നിന്നുള്ള ആദ്യ വനിതയാണ്. ഗണിതജ്ഞ എന്നതിലുപരി അധ്യാപിക, എഴുത്തുകാരി, സ്ത്രീസമത്വവാദി, വിപ്ലവകരമായ രാഷ്ട്രീയചിന്തകളുടെ പ്രയോക്താവ് എന്നീ നിലകളിലും അവർ പ്രശസ്തയായിരുന്നു.