കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ പേവിഷബാധ – വാക്സിൻ, പ്രതിരോധം, നിയന്ത്രണം – എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. 2025 മെയ് 21 രാത്രി 730 ന് ഗൂഗിൾമീറ്റിൽ നടക്കുന്ന പാനൽ ചർച്ചയിൽ വിജയകുമാർ ബ്ലാത്തൂർ മോഡറേറ്റായി. ഡോ.കെ.പി.അരവിന്ദൻ (പത്തോളജിസ്റ്റ്, റിട്ട. പ്രൊഫസർ, ഗവ.മെഡിക്കൽ കോളേജ്, കോഴിക്കോട്), ഡോ.ടി.എസ്.അനീഷ് (കമ്യൂണിറ്റി മെഡിസിൻ വിഭാഗം ഗവ.മെഡിക്കൽ കോളേജ്, കോഴിക്കോട്), ഡോ. ദീപ പി.എം (അസോസിയേറ്റ് പ്രൊഫസർ , കോളേജ് ഒാഫ് വെറ്ററിനറി& അനിമൽ സയൻസസ്, പൂക്കോട്), ഡോ.എം.മുഹമ്മദ് ആസിഫ് (സർജൻ, വെറ്ററിനറി ഹോസ്പിറ്റൽ, കാഞ്ഞങ്ങാട്), ലത ഇന്ദിര (സെക്രട്ടറി, പീപ്പിൾ ഫോർ അനിമൽസ് തിരുവനന്തപുരം) എന്നിവർ പാനലിസ്റ്റുകളായി സംസാരിക്കുന്നു..

വീഡിയോ കാണാം

Leave a Reply

Previous post ഭൂമിയിലെത്തിയ വിരുന്നുകാർ -അധ്യായം 4
Next post ജയന്ത് വി നാര്‍ലിക്കര്‍ അന്തരിച്ചു
Close