
ക്വാണ്ടം കമ്പ്യൂട്ടിംഗിലും ക്വാണ്ടം സാങ്കേതികവിദ്യയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ കമ്മ്യൂണിക്കേഷൻ രംഗത്തും പുതിയ വെല്ലുവിളികൾ ഉയർത്തുന്നു. അതോടൊപ്പം പുതിയ സാദ്ധ്യതകളും കാണിച്ചുതരുന്നു. അന്താരാഷ്ട്ര ക്വാണ്ടം വർഷത്തിന്റെ ഭാഗമായി ലൂക്ക സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പരയിൽ രണ്ടാമത്തേത് ‘ക്വാണ്ടം കമ്മ്യൂണിക്കേഷൻ’ എന്ന വിഷയത്തിൽ . ഡോ.ഡിന്റോമോൻ ജോയ് , അസിസ്റ്റന്റ് പ്രൊഫസർ, സെന്റ് തോമസ് കോളേജ്, പാല (ഓട്ടോണോമസ്) അവതരണം നടത്തുന്നു
വീഡിയോ കാണാം
