കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും ഐ.ഐ.ടി. പാലക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന പൂട്ടും താക്കോലും – പസിൽ പരമ്പരയുടെ ഭാഗമായുള്ള Puzzlescope 2- ഇന്ററാക്ടീവ് സെഷൻ മേയ് 21 ചൊവ്വാഴ്ച്ച രാത്രി 7.30 ന് നടക്കും. കഴിഞ്ഞ പത്തുദിവസം പ്രസിദ്ധീകരിച്ച പൂട്ടും താക്കോലും പസിലുകളുടെ വിശദീകരണവും പുതിയ പസിലുകലുടെ പരിചയപ്പെടുത്തലുമാണ് ഒരു മണിക്കൂർ സെഷനിൽ ഉണ്ടാകുക. ഐ.ഐ.ടി. പാലക്കാടിലെ അധ്യാപകരാണ് സെഷന് നേതൃത്വം നൽകുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഗൂഗിൾമീറ്റ് ലിങ്കിനായി ചുവടെ വാട്സാപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുമല്ലോ.

Leave a Reply

Previous post ജ്ഞാനോദയവും ഇന്ത്യന്‍ സമൂഹത്തിന്റെ വെല്ലുവിളികളും
Next post മൈക്രോ പ്ലാസ്റ്റിക്കുകളും പരിസ്ഥിതിയും  
Close