Read Time:1 Minute
കോവിഡ് രോഗം മാറിയവർ ചെയ്യേണ്ട വ്യായാമങ്ങൾ
കോവിഡ് രോഗ മുക്തരായവരിൽ ചെറിയ ശതമാനം പേരിൽ ശ്വാസകോശ സംബന്ധമായും, ഹൃദയസംബന്ധമായും, നാഡീസംബന്ധമായും, ശാരീരിക അസ്വസ്ഥതകൾ കണ്ടുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നമ്മുടെ ആശുപത്രികളിൽ പോസ്റ്റ് കോവിഡ ക്ലിനിക്കുകൾ സജ്ജമാക്കിയിട്ടുള്ളത്.
കോവിഡ് മുക്തരായ രോഗികളുടെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലെ സേവനങ്ങളിൽ പ്രധാനമായ ഒന്നാണ് പൾമണറി റിഹാബിലിറ്റേഷൻ. ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ചെയ്യേണ്ട വ്യായാമങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വീഡിയോയിൽ വിശദമാക്കുന്നു. കേരള സർക്കാർ ആരോഗ്യകുടുംബക്ഷേമ വകുപ്പ് തയ്യാറാക്കിയ വീഡിയോ
ലൂക്ക – പ്രസിദ്ധീകരിച്ച കോവിഡ് ലേഖനങ്ങളും വീഡിയോകളും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Related
0
0