Read Time:1 Minute

നോബൽ സമ്മാനം ലഭിച്ചു. സ്വന്തം കണ്ടുപിടുത്തത്തെ വില്പനാചതുരലോകം ‘ദൈവകണം’ എന്നുവിളിച്ചപ്പോൾ ഈശ്വരവിശ്വാസിയല്ലാതിരുന്ന അദ്ദേഹം വിയോജിച്ചു. പീറ്റർ ഹിഗ്ഗ്സ് പറഞ്ഞു , ‘ നോബൽ സമ്മാനം എന്നെ നശിപ്പിച്ചു. താരതമ്യേന ശാന്തമായിരുന്ന എൻ്റെ അസ്തിത്വം അവസാനിക്കുകയായിരുന്നു. ഈ പ്രശസ്തി എന്നെ തെല്ലും ആഹ്ളാദിപ്പിക്കുന്നില്ല. ഏകാന്തമായി പണിയെടുക്കുകയാണ് എൻ്റെ രീതി. അത് ചിലപ്പോഴൊക്കെ പ്രകാശമുള്ള ആശയങ്ങളെ ഉണ്ടാക്കുന്നു’.

ഏപ്രിൽ എട്ടിന് അന്തരിച്ച ഭൌതികശാസ്ത്രജ്ഞൻ പീറ്റർ ഹിഗ്ഗ്സിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് തിയററ്റിക്കൽ ഫിസിക്സ് ഗവേഷകനായ പ്രൊഫ (ഡോ.) എൻ.ഷാജി സംസാരിക്കുകയാണ് ദില്ലി -ദാലിയുടെ ഈ ലക്കത്തിൽ.

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

12 ഏപ്രിൽ 2024

പോഡ്കാസ്റ്റ് കേൾക്കാം

Happy
Happy
40 %
Sad
Sad
20 %
Excited
Excited
40 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വേനലിൽ ചില ജലസംരക്ഷണ ചിന്തകൾ
Next post താരനിശ- വാനനിരീക്ഷണ ക്യാമ്പുകൾ സമാപിച്ചു
Close