ഒരു പ്രതിഭാസം വിശദീകരിക്കുന്ന ഒന്നിലധികം സിദ്ധാന്തങ്ങളുണ്ടെങ്കിൽ അവയിൽ സങ്കീര്‍ണതയും പുതിയ ഊഹങ്ങളും കുറഞ്ഞ സിദ്ധാന്തമാണ് ശാസ്ത്രജ്ഞർ സ്വീകരിക്കാറ്. ഒഖമിന്റെ കത്തി എന്നറിയപ്പെടുന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണിത്. ലൂക്ക പ്രസിദ്ധീകരിച്ച “അന്യഗ്രഹജീവികളോ കൺമുന്നിൽ?” എന്ന ലേഖനത്തിനു മേൽ ഒഖമിന്റെ കത്തി പ്രയോഗിക്കുകയാണ്, ഇഹലോകം എന്ന ബ്ലോഗിലൂടെ കണ്ണൻ കീച്ചേരിൽ. കണ്ണന്റെ ലേഖനം ഇവിടെ വായിക്കാം.
ഒഖമിന്‍റെ കത്തിയും റ്റാബിയുടെ നക്ഷത്രവും
Related
0
0