ചിത്രത്തിന് കടപ്പാട് | JPL – NASA
[dropcap]ഇ[/dropcap]ന്ന് ( 12-7-18) ഇന്ത്യൻ സമയം രാത്രി 8.30-ന് ലോകത്തെ രണ്ടു ഡസൻ ജ്യോതിശ്ശാസ്ത്ര നിരീക്ഷണ നിലയങ്ങളിലെ ശാസ്ത്രജ്ഞർ ഏതോ വലിയ വാർത്ത , പത്രസമ്മേളനത്തിലൂടെ പുറത്തു വിടാനിരിക്കുന്നു. ദക്ഷിണ ധ്രുവത്തിനടുത്തുള്ള കൂറ്റൻ ന്യൂട്രിനോ നിരീക്ഷണ നിലയമായ ഐസ് ക്യൂബ് ഒബ്സർവേറ്ററി മുതൽ ഫെർമി ഗാമ – റേ സ്പേസ് ടെലിസ്കോപ്പ് വരെ നിരീക്ഷണത്തിനു പയോഗിക്കുന്നവർ പത്ര സമ്മേളനത്തിനെത്തുന്നതിനാൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം.
One thought on “ആകാശത്തുനിന്നുള്ള ചൂടന്‍ വാര്‍ത്ത ഇന്ന് രാത്രി 8.30ന് – എന്താണത്?”