Read Time:1 Minute

ശബ്ദം ഉപയോഗിച്ചു വെള്ളത്തിനടിയിലെ ചിത്രം എടുക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ചാണ് എന്റെ ഗവേഷണം. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ മിമിഷ മേനകത്ത് (Indian Institute of Technology Palakkad) – നടത്തിയ അവതരണം.

ഭൂമിയിലെ കരഭാഗത്തിന്റെ 90% ഉം നമ്മൾ അറിഞ്ഞു കഴിഞ്ഞു. ഇനി അറിയാനുള്ളത് സമുദ്രത്തിന്റെ അടിത്തട്ടിലെ രഹസ്യങ്ങൾ മാത്രമാണ്. അതിനുള്ള ഒരേ ഒരു വഴി സമുദ്രത്തിന്റെ അടിയിലെ ചിത്രങ്ങൾ എടുക്കുക എന്നുള്ളതാണ്. വെള്ളത്തിനടിയിലെ ചിത്രങ്ങൾ എടുക്കുന്നത് അത്രയ്ക്ക് എളുപ്പമാണോ? ശബ്ദത്തെ കാണാൻ കഴിയുമോ? ശബ്ദം ഉപയോഗിച്ചു വെള്ളത്തിനടിയിലെ ചിത്രം എടുക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ചാണ് എന്റെ ഗവേഷണം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എന്റെ ഡാറ്റ, എന്റെ അവകാശം’: കേൾക്കാൻ കൊള്ളാം, പക്ഷെ അതുകൊണ്ടായില്ല
Close