Read Time:2 Minute

2024 വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. മൈക്രോ ആർ.എൻ.എ.യുടെ കണ്ടെത്തലിനും പോസ്റ്റ് ട്രാന്‍സ്‌ക്രിപ്ഷണല്‍ ജീന്‍ റെഗുലേഷനില്‍ അതിന്റെ പങ്കിനെക്കുറിച്ചുമുള്ള പഠനത്തിനുമാണ് പുരസ്കാരം. (for the discovery of microRNA and its role in post-transcriptional gene regulation). അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ അംബ്രോസിനും ഗാരി റുവ്കുനും ആണ് പുരസ്കാരം.

ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം വീഡിയോ കാണാം.

നൊബേൽ പുരസ്കാരം 2024 – പ്രഖ്യാപനം ഒക്ടോബർ 7 മുതൽ

ഈ വർഷത്തെ നൊബേൽ സമ്മാന പ്രഖ്യാപനങ്ങൾ ഒക്ടോബർ 7 മുതൽ 14 വരെ നടക്കും. ലൂക്കയിൽ തത്സമയം കാണാം. ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കുന്നതാണ്

നൊബേൽ പുരസ്കാരം 2024 – തിയ്യതികൾ

തിയ്യതി, സമയംവിഷയം
2024 ഒക്ടോബർ 7, ഇന്ത്യൻ സമയം 3 PMവൈദ്യശാസ്ത്രം
2024 ഒക്ടോബർ 8, ഇന്ത്യൻ സമയം 3.15 PMഫിസിക്സ്
2024 ഒക്ടോബർ 9, ഇന്ത്യൻ സമയം 3.15 PMകെമിസ്ട്രി
2024 ഒക്ടോബർ 10, ഇന്ത്യൻ സമയം 4.30 PMസാഹിത്യം
2024 ഒക്ടോബർ 11, ഇന്ത്യൻ സമയം 2.30 PMസമാധാനം
2024 ഒക്ടോബർ 14, ഇന്ത്യൻ സമയം 3.15 PMസാമ്പത്തികശാസ്ത്രം
2022 നൊബേൽ പുരസ്കാരം തിയ്യതികൾ

ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കുന്നതാണ്

Happy
Happy
33 %
Sad
Sad
11 %
Excited
Excited
56 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സബ്ക്രിട്ടിക്കൽ ഫിഷൻ റിയാക്‌ടറുകൾ
Next post മൈക്രോ ആർ.എൻ.എ-യ്ക്ക് വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം
Close