Read Time:1 Minute

2023-ലെ ശാസ്ത്ര നോബെൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങൾ പരിചയപ്പെടുത്തുന്ന LUCA NOBEL TALK 2023 ഒക്ടോബർ 11,12,13 തിയ്യതികളിൽ രാത്രി 7.30 ന് നടന്നു ഡോ.റിജു സി ഐസക് (Physics), ഡോ.വി.രാമൻകുട്ടി (Medicine/Physiology), ഡോ.സംഗീത ചേനംപുല്ലി (Chemistry) എന്നിവർ അവതരണം നടത്തി.