കാസർഗോഡിലെ എൻഡോസൾഫാൻ പ്രശ്നത്തിലുള്ള വ്യത്യസ്ത നിലപാടുകളെ ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തിൽ പുനരവലോകനം ചെയ്യുന്നതിനായി 2024 ജൂലായ് 28 ഞായറാഴ്ച്ച ലൂക്ക സയൻസ് പോർട്ടലിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിസര വിഷയസമിതിയുടെയും നേതൃത്വത്തിൽ പയ്യന്നൂർ കൈരളി മിനി ഓഡിറ്റോറിയത്തിൽ വെച്ച് ലൂക്ക കൊളോക്യം സംഘടിപ്പിച്ചു. ഡോ.വി.രാമൻകുട്ടി മോഡറേറ്ററായി. ഡോ. കെ.എം.ശ്രീകുമാർ, ഡോ. കെ.പി.അരവിന്ദൻ, പ്രൊഫ. എം. ഗോപാലൻ എന്നിവർ അവതരണം നടത്തി.
വീഡിയോ കാണാം
Related
0
0