Read Time:1 Minute

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും ഐ.ഐ.ടി പാലക്കാടും ചേർന്ന് 2025 മെയ് 1 മുതൽ 31 വരെ സംഘടിപ്പിച്ച പൂട്ടും താക്കോലും പസിൽ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച 63 പേരെ തെരഞ്ഞെടുത്തു. പ്രൈമറി വിഭാഗത്തിൽ 20 പേരും ഹൈസ്കൂൾ വിഭാഗത്തിൽ 25 പേരും ജനറൽ വിഭാഗത്തിൽ 18 പേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിജയികൾക്ക് കൊച്ചു ഫൌണ്ടേഷൻ നൽകുന്ന സമ്മാനങ്ങൾ പോസ്റ്റൽ ആയി അയച്ചുകൊടുക്കുന്നതാണ്. 2025 ആഗസ്റ്റ് മാസം ഐ.ഐ.ടി. പാലക്കാട് വെച്ച് സംഘടിപ്പിക്കുന്ന Maths Trail-ൽ പങ്കെടുക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
പ്രൈമറി വിഭാഗം
20 വിദ്യാർത്ഥികൾ

ഹൈസ്കൂൾ വിഭാഗം
25 വിദ്യാർത്ഥികൾ

ജനറൽ വിഭാഗം
ഹയർസെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ ഉൾപ്പെടെ 18 പേർ

സമ്മാനാർഹർക്ക് അഭിനന്ദനങ്ങൾ
2025 ജൂൺ 6 ന് നടക്കുന്ന പസിൽസ്കോപ്പിലേക്ക് ഏവർക്കും സ്വാഗതം
