ഈ കോവിഡ് കാലത്ത് ഏവരും കേള്‍ക്കേണ്ട ആവതരണം. നമ്മുടെയൊക്കെ ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെ പറ്റി ഡോ.കെ.ജി.രാധാകൃഷ്ണന്‍ സംസാരിക്കുന്നു. പരിഷത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ (2012) ഭാഗമായി നടത്തിയ വീട്ടുമുറ്റ ക്ലാസുകളില്‍ നിന്ന്.
Related
0
0