Read Time:1 Minute

നാം ജീവിക്കുന്ന കാലഘട്ടത്തിൽ ജൈവവൈവിധ്യം നിരവധി ഭീഷണികൾ നേരിടുകയാണ്, അതിൽ പ്രധാനമാണ് അധിനിവേശ ജീവജാലങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ. ഇവയുടെ വ്യാപനം  മനുഷ്യാരോഗ്യത്തിനും പ്രാദേശിക ജൈവവൈവിധ്യത്തിനും  ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ട്. വനങ്ങൾ, കൃഷിയിടങ്ങൾ, ജലാശയങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവിടങ്ങളിൽ ഇവ അതിവേഗം പടർന്ന് ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്നു. ജലാശയങ്ങളെ മൂടുന്ന കുളവാഴ, വയനാടൻ കാടുകളിൽ വ്യാപിക്കുന്ന രാക്ഷസക്കൊന്ന, ആഫ്രിക്കൻ ഒച്ച് തുടങ്ങിയവ കുപ്രസിദ്ധ അധിനിവേശ സ്പീഷിസുകൾക്ക് ഉദാഹരണങ്ങളാണ്.

അധിനിവേശ ജീവജാലങ്ങളെക്കുറിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. കെ.വി.ശങ്കരൻ LUCA TALK-ൽ സംസാരിക്കുന്നു.

വീഡിയോ കാണാം

അനുബന്ധ വായനയ്ക്ക്

Happy
Happy
25 %
Sad
Sad
0 %
Excited
Excited
75 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അൽഗോരിതങ്ങൾക്ക്‌ വേണ്ടി നിർമ്മിക്കപ്പെടുന്ന പുഞ്ചിരികൾ
Next post അരമന രഹസ്യം അങ്ങാടിക്കാർക്ക് കൊടുക്കാത്ത ഫോട്ടോൺ പ്രാവുകൾ
Close