ലൂക്ക പുതുവർഷ സമ്മാനമായി തയ്യാറാക്കിയ ശാസ്ത്രകലണ്ടറിന്റെ ഓൺലൈൻ പതിപ്പ് 

Celebrating Women in Science എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ ഛായാചിത്രങ്ങളും, പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഡിയോകളും കലണ്ടറിൽ ലഭ്യമാണ്.

ഇന്ററാക്ടീവ് പി.ഡി.എഫ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Events in November 2024

  • ലോകശാസ്ത്രദിനം

    ലോകശാസ്ത്രദിനം

    All day
    November 10, 2024

    നവംബർ 10-ലോക ശാസ്ത്രദിനമാണ്‌. സ്വതന്ത്രവും പ്രാപ്യവുമായ ശാസ്ത്രം, ആരെയും പിറകിലാക്കില്ല (Open Science, Leaving No One Behind) എന്നതാണ് ഈവർഷത്തെ സന്ദേശം.

    More information

  • ദേശീയ ‘പക്ഷിനിരീക്ഷണദിനം – സാലിം അലിയുടെ 124-ാം ജന്മദിനം

    ദേശീയ ‘പക്ഷിനിരീക്ഷണദിനം – സാലിം അലിയുടെ 124-ാം ജന്മദിനം

    All day
    November 12, 2024

    ഇന്ത്യയിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതി സ്നേഹത്തിനും അടിത്തറയിട്ട സാലിം അലിയുടെ 124-ാം ജന്മദിനം (1896 നവംബർ 12).

    More information

  • തുമ്പ റോക്കറ്റ് വിക്ഷേപണത്തിന്റെ ഓർമ്മദിനം

    തുമ്പ റോക്കറ്റ് വിക്ഷേപണത്തിന്റെ ഓർമ്മദിനം

    All day
    November 21, 2024

    ഇന്ന് നവംബർ 21,ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ സുപ്രധാന ദിവസം.1963 നവംബർ 21 നാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ റോക്കറ്റ് തുമ്പയിലെ വിക്ഷേപണത്തറയിൽ നിന്നും ആകാശത്തേക്ക് കുതിച്ചത്.

    More information

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
50 %
Surprise
Surprise
50 %

One thought on “ലൂക്ക ഇന്ററാക്ടീവ് കലണ്ടർ 2022

  1. ജനവരിയിലെ 2 പ്രധാനപ്പെട്ട ദിനങ്ങൾ UNESCO പ്രഖ്യാപിച്ചത് വന്നിട്ടില്ല. ദയവായി ചേർക്കുക.
    ജനുവരി 14 യുക്തിചിന്താ ദിനാചരണമാണ്.
    ജനുവരി 24 വിദ്യാഭ്യാസ ദിനാചരണമാണ്

Leave a Reply

Previous post ന്യൂട്ടന്റെ നൂറ്റാണ്ട് -അവതരണം കാണാം
Next post ഐസക് ന്യൂട്ടണും പ്രിൻസിപ്പിയ മാത്തമാറ്റിക്കയും
Close