Read Time:1 Minute

ശിവനാഗമെന്ന മരത്തിന്റെ വേര് എന്ന് പറഞ്ഞ് ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. മുറിച്ച് കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞാലും വേരുകൾ നാഗങ്ങളെപ്പോലെ പിണഞ്ഞ് കഴിയും – എന്നൊക്കെ പറഞ്ഞ്. അത് യഥാർത്ഥത്തിൽ ഷഡ്പദങ്ങളുടെ ഉള്ളിൽ വളർന്ന് അതിന്റെ “മനസ്സ് മാറ്റി” വെള്ളത്തിൽ ചാടിച്ച് ആത്മഹത്യ ചെയ്യിപ്പിക്കുന്ന പരാദ വിരകളാണ്. കുതിരരോമവിര(horsehair worms)കളുടെ സങ്കീർണമായ ജീവിതചക്രം എങ്ങനെയെന്ന് കാണാം.

വിജയകുമാർ ബ്ലാത്തൂരിന്റെ ക്ലോസ് വാച്ച് വീഡിയോ കാണൂ..


നമുക്ക് സുപരിചിതമായ ജീവികളെക്കുറിച്ച് നാം അറിയേണ്ട കാര്യങ്ങള്‍- വിജയകുമാർബ്ലാത്തൂരിന്റെ ക്ലോസ് വാച്ച് പംക്തിയിൽ വായിക്കാം

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സെപ്റ്റംബർ 18 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
Next post സെപ്റ്റംബർ 19 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
Close