ഐ ടി കമ്പനികൾക്ക് ബയോളജിയിൽ എന്താണ് കാര്യം?, ശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ഫിസിക്സ് പഠിക്കൂ എന്ന് പറയുന്നതെന്താണ്?, എന്താണ് ജീൻ തെറാപ്പി?, എന്താണ് ഹ്യൂമൻ ജീനോം തെറാപ്പി?, കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് ജീൻ തെറാപ്പി വഴി എങ്ങനെ ?, എന്താണ് personalised മെഡിസിൻ?, ബിഗ് ഫാർമ ഇതിൽ എന്ത് പങ്കാണ് വഹിക്കുന്നത്? ഇങ്ങനെ രസകരമായ ധാരാളം ചോദ്യങ്ങൾ

ജീനോമിക്സ് രംഗത്തെ വിദഗ്ധയായ ഡോ. ബിനുജ വർമ്മയുമായി ഡോ. ഡാലി ഡേവിസ് സംസാരിക്കുന്നത് കേൾക്കൂ…ലൂക്ക ഗ്രിഗർ മെൻഡൽ ജന്മശതാബ്ദി പരിപാടികളുടെ ഭാഗമായുള്ള സംഭാഷണം

സയൻസ് കേരളയിൽ കാണാം


റേഡിയോ ലൂക്കയിൽ കേൾക്കാം

 

One thought on “ജീൻ തെറാപ്പിയും ജീനോമിക്സിന്റെ ഭാവിയും – ഡോ.ബിനുജ വർമ്മ RADIO LUCA

Leave a Reply

Previous post ഗ്രിഗർ മെൻഡൽ -പയറുചെടികളെ പ്രണയിച്ച പാതിരി – ഗ്രാഫിക് കഥ
Next post ഡോ.കെ.മോഹനകുമാറിന് ദേശീയ അംഗീകാരം
Close