Read Time:1 Minute
ജനിതക വിളകളുടെ ഭാവിയെന്താണ്? – LUCA TALK
ഗ്രിഗർ മെൻഡലിന്റെ ഇരുനൂറാം ജന്മശതാബ്ദിയിൽ ലൂക്ക ചർച്ച ചെയ്യുന്നു. ഇതിൽ പങ്കെടുക്കുന്നത് ഈ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച ഗവേഷകനായ ഡോ കെ കെ നാരായണനും ഗ്രീൻപീസിൽ പത്തു വർഷത്തോളം സുസ്ഥിര കൃഷിയുടെ മേഖലയിൽ പ്രവർത്തിച്ച രാജേഷ് കൃഷ്ണനുമാണ്. ഒരു വിഷയത്തിന്റെ ഏതാണ്ട് രണ്ടു വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ടു പേരുമായി സംസാരിക്കുന്നത് ഡോ കെ പി അരവിന്ദൻ. ഡോ വി രാമൻകുട്ടിയും ജി സാജനും ചർച്ചയിൽ ഇടയ്ക്ക് ചേരുന്നു…ശാസ്ത്രവും സാങ്കേതിക വിദ്യയും സമൂഹവും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളെക്കുറിച്ചു ലൂക്കയും സയൻസ് കേരളയും നടത്തുന്ന തുടർ ചർച്ചകളുടെ ഭാഗമാണിത്.. നിഗമനങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുക എന്നതാണ് ഈ പരമ്പരകളുടെ ലക്ഷ്യം.

സയൻസ് കേരളയിൽ സംവാദത്തിന്റെ വീഡിയോ കാണാം.


റേഡിയോ ലൂക്കയിൽ കേൾക്കാം


Happy
Happy
33 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
67 %

Leave a Reply

Previous post പയർവള്ളികളെ സ്നേഹിച്ച പാതിരി
Next post എന്റെ ഇഷ്ട ക്രോമസോം
Close