
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സസ്യശാസ്ത്ര ഗവേഷണരംഗത്ത് അമൂല്യമായ സംഭാവനകൾ നൽകിയ ഡോ. കെ.എസ്.മണിലാലിനെ അനുസ്മരിക്കുന്നു. 2025 ജനുവരി 17 ന് രാത്രി 7.30 ന് ഗൂഗിൾ മീറ്റിൽ നടന്ന പരിപാടിയിൽ ഡോ. ബി ഇക്ബാൽ , ഡോ. പ്രദീപ് എ.കെ. (റിട്ട. പ്രൊഫസർ, സസ്യശാസ്ത്രവിഭാഗം, കാലിക്കറ്റ് സർവ്വകലാശാല), ഡോ. ജോർജ്ജ് തോമസ്, രമേശ് എം. തുടങ്ങിയവർ സംസാരിക്കുന്നു. ഡോ. വി സുരേഷ് അധ്യക്ഷം വഹിച്ചു.
രജിസ്റ്റർ ചെയ്യാം
