Read Time:1 Minute
നമ്മുടെ നാട്ടിൽ കാണുന്ന ഈഡിസ് കൊതുകുകളിൽ ഏതൊക്കെ ബാക്ടീരിയ ഉണ്ടെന്നും അവ കൊതുകിന്റെ ശരീരത്തിൽ ഡെങ്കി വൈറസ് വളരുന്നതിനെ ബാധിക്കുന്നുണ്ടോ എന്നുമാണ് ഞാൻ പഠിക്കുന്നത്. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ ധന്യ കെ.എം (Department of Community Medicine Government Medical College Thrissur) – നടത്തിയ അവതരണം.
അവതരണം കാണാം
ഈഡിസ് കൊതുകിന്റെ ശരീരത്തിൽ ധാരാളം endosymbiotic bacteria ജീവിയ്ക്കുന്നുണ്ട്. ഇതിൽ ചിലത് ഡെങ്കി വൈറസിനെ അനുകൂലമായും ചിലത് പ്രതികൂലമായും ബാധിക്കും എന്ന് പല പഠനങ്ങളും പറയുന്നുണ്ട്. നമ്മുടെ നാട്ടിൽ കാണുന്ന ഈഡിസ് കൊതുകുകളിൽ ഏതൊക്കെ ബാക്ടീരിയ ഉണ്ടെന്നും അവ കൊതുകിന്റെ ശരീരത്തിൽ ഡെങ്കി വൈറസ് വളരുന്നതിനെ ബാധിക്കുന്നുണ്ടോ എന്നുമാണ് ഞാൻ പഠിക്കുന്നത്.